Surprise Me!

ധോണിയെ വിലയിരുത്തിയ MSK പ്രസാദിന് ട്രോളോട് ട്രോള്‍ | Oneindia Malayalam

2017-08-16 0 Dailymotion

Who Are You? Fans Ask Chief Selector MSK Prasad After His MS Dhoni Remark <br /> <br />മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് ടീമില്‍ നിന്നും പുറത്ത് പോകേണ്ടി വരുമെന്ന് ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. <br />എംഎസ്‌കെ പ്രസാദിന്റെ കരിയറിലെ പ്രകടനം പൊടിതട്ടിയെടുത്താണ് ട്വിറ്ററില്‍ അദ്ദേഹത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നത്. <br />

Buy Now on CodeCanyon